Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raffle To Phokana

America

റാ​ഫി​ളി​ലൂ​ടെ നേ​ടി​യ ടെ​സ്ല കാ​ർ ഫൊ​ക്കാ​ന​യ്ക്ക് തി​രി​ച്ചു​ന​ൽ​കി ലിന്‍റോ​ ജോ​ളി

പെ​ൻ​സി​ൽ​വേ​നി​യ : ഫൊ​ക്കാ​ന​യു​ടെ 2026 അ​ന്താ​രാ​ഷ്ട്ര ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ച്ച ടെ​സ്ല കാ​ർ ഫൊ​ക്കാ​ന​യ്ക്ക് തി​രി​ച്ചു​ന​ൽ​കി പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് ലിന്‍റോ ജോ​ളി. ഏ​ക​ദേ​ശം 45,000 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ടെ​സ്ല കാ​ർ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ഫൊ​ക്കാ​ന​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മ്മാ​നം തി​രി​ച്ചു​ന​ൽ​കു​മെ​ന്ന് നേ​ര​ത്തെ ന​ൽ​കി​യ വാ​ക്ക് ലി​ന്‍റോ ജോ​ളി പാ​ലി​ച്ച​ത്.

ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഫൊ​ക്കാ​ന​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ, ക​ൺ​വ​ൻ​ഷ​ൻ ന​ഷ്ട​ത്തി​ലാ​ണെ​ങ്കി​ൽ ത​നി​ക്ക് ടെ​സ്ല കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചാ​ൽ അ​ത് ഫൊ​ക്കാ​ന​യ്ക്ക് തി​രി​ച്ചു​ന​ൽ​കി ന​ഷ്ടം നി​ക​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ലി​ന്‍റോ ജോ​ളി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ താ​ൻ വി​ജ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​നും സ​ങ്ക​ൽ​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല.

റാ​ഫി​ളി​ന്‍റെ അ​വ​സാ​ന ന​റു​ക്കെ​ടു​പ്പി​നാ​യി വേ​ദി​യി​ലെ​ത്തി​യ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യാ​ണ് വി​ജ​യി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. ടി​ക്ക​റ്റ് എ​ടു​ത്ത് പേ​ര് വാ​യി​ച്ച​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത് ​ലി​ന്‍റോ എ​ന്ന പേ​രാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വി​ജ​യ​ത്തി​ൽ സ​ദ​സ്‌​സി​ൽ ആ​വേ​ശം നി​റ​ഞ്ഞ​പ്പോ​ൾ, സ​മ്മാ​നം ഏ​റ്റു​വാ​ങ്ങാ​ൻ വേ​ദി​യി​ലെ​ത്തി​യ ലി​ന്റോ മൈ​ക്ക് കൈ​യി​ലെ​ടു​ത്ത് പ്ര​ഖ്യാ​പി​ച്ചു: “ഈ ​കാ​ർ ഞാ​ൻ ഫൊ​ക്കാ​ന​യ്ക്ക് തി​രി​ച്ചു കൊ​ടു​ക്കു​ന്നു.”

പ്ര​ഖ്യാ​പ​നം സ​ദ​​സി​ൽ വ​ലി​യ കൈ​യ​ടി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി. കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ ലി​ന്റോ​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്കും ഈ ​തീ​രു​മാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.

ഫൊ​ക്കാ​ന​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സം​ഘ​ട​ന​യു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ് സ​മ്മാ​നം തി​രി​ച്ചു​ന​ൽ​കു​ന്ന​തെ​ന്ന് ലി​ന്‍റോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച വ​ലി​യ സ​മ്മാ​നം വ്യ​ക്തി​പ​ര​മാ​യി സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​പ​ക​രം സം​ഘ​ട​ന​യ്ക്ക് തി​രി​കെ ന​ൽ​കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ തീ​രു​മാ​നം ക​ൺ​വെ​ൻ​ഷ​നി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​മാ​യി മാ​റി.

ഫൊ​ക്കാ​ന​യു​ടെ 2026 ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് 100 ഡോ​ള​ർ വി​ല​യു​ള്ള റാ​ഫി​ൾ ടി​ക്ക​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി ടെ​സ്ല മോ​ഡ​ൽ 3, ര​ണ്ടാം സ​മ്മാ​ന​മാ​യി ഐ​ഫോ​ൺ, മൂ​ന്നാം സ​മ്മാ​ന​മാ​യി ഐ​പാ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​തെ ത​ന്നെ ലോ​ക​ത്തി​ന്റെ ഏ​ത് ഭാ​ഗ​ത്തു​നി​ന്നും റാ​ഫി​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

ന​റു​ക്കെ​ടു​പ്പി​ൽ സ്വ​ന്ത​മാ​ക്കി​യ ഏ​ക​ദേ​ശം 45,000 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ടെ​സ്ല കാ​ർ സം​ഘ​ട​ന​യ്ക്ക് തി​രി​ച്ചു​ന​ൽ​കി​യ ലി​ന്റോ ജോ​ളി​യു​ടെ തീ​രു​മാ​നം ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ വേ​റി​ട്ടൊ​രു മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് എ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നും , ട്ര​ഷ​ർ ജോ​യി ച​ക്ക​പ്പ​നും അ​റി​യി​ച്ചു.

Latest News

Corehub Up